Latest News

കുവൈറ്റില്‍ മലയാളികള്‍ ഉള്‍പ്പെടെ 242 അനധികൃത താമസക്കാര്‍ അറസ്റ്റില്‍

Gulf, Illegal residents, Kuwait
കുവൈറ്റ് സിറ്റി: ഷുവൈഖ് വ്യവസായ മേഖലയില്‍ ബുധനാഴ്ച നടത്തിയ പരിശോധനയില്‍ അനധികൃത താമസക്കാരായ 242 പേരെ പിടികൂടിയതായി അധികൃതര്‍ അറിയിച്ചു. മലയാളികള്‍ ഉള്‍പ്പെടെ ഒട്ടേറേ ഇന്ത്യാക്കാരും ഇതിലുണ്ടെന്നാണ് കരുതപ്പെടുന്നത്.

Keywords: Gulf, Illegal residents, Kuwait

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.