പ്രഥമ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മുസ്ലിംലീഗ് സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു. കുറേകാലം കര്‍ണാടക ബൈന്തൂരില്‍ വ്യാപാരിയായിരുന്നു.
ഭാര്യ: ബീഫാത്തുമ്മ. മറ്റു മക്കള്‍: ഹമീദ്, അബ്ദുല്ല (ദുബായ്), മുഹമ്മദ് കുഞ്ഞി , അസീസ് (സൗദി അറേബ്യ), ഉമ്മര്‍ (അബുദാബി), ഖാലിദ്, ആയിഷ, മൈമൂന, ഖൈറുന്നിസ. മരുമക്കള്‍: അബ്ദുല്‍ ഖാദര്‍ എരുതുംകടവ്, ഷാഫി കുണിയ, അബ്ദുല്ലമാര്പ്പനടുക്ക, ആയിഷ ചെര്‍ക്കള, സഫിയ ബേവിഞ്ച, ഫൗസിയ ആലംപാടി, നസീമ കുമ്പള, റയിസ അണങ്കൂര്‍, അസ്റിയ.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment