എന്നാല്‍ ബുധനാഴ്ച വൈകിട്ടോടെ ഔണ്‍സിന്(31.1ഗ്രാം) പതിനഞ്ചു ഡോളറോളം ആഗോളവിപണിയില്‍ വിലയിടിഞ്ഞു. ഇതേത്തുടര്‍ന്നാണ് ഇവിടെയും വില കുറഞ്ഞത്. ഒരു ഔണ്‍സിന് 1364 ഡോളറാണ് ആഗോളവിപണിയിലെ ഇപ്പോഴത്തെ വില. ഈ നില തുടര്‍ന്നാല്‍ വില ഇനിയും കുറയുമെന്നാണ് നിരീക്ഷകരുടെ കണക്കുകൂട്ടല്‍ എന്നാല്‍ ഓഹരിവിപണിയില്‍ തകര്‍ച്ചയുണ്ടായാല്‍ സ്വര്‍ണവില തിരിച്ചുകയറാന്‍ സാധ്യതയുണ്ടെന്നും നിരീക്ഷകര്‍ പറയുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment