Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
കോഴിക്കോട് സിപിഎം പ്രവര്ത്തകന് വെട്ടേറ്റു
കോഴിക്കോട്: കോഴിക്കോട് നരിക്കുനിയില്‍ സിപിഎം പ്രവര്ത്തകന് വെട്ടേറ്റു. പി.പി.ബാലന് എന്ന പ്രവര്‍ത്തകനാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നില്‍ ബിജെപി പ്രവര്‍ത്തകരാണെന്ന് സിപിഎം ആരോപിച്ചു. കുറച്ചു ദിവസങ്ങളായി മേഖലയില്‍ നിലനിന്നിരുന്ന പ്രശ്നങ്ങളെ തുടര്‍ന്നാണ് സംഭവമെന്ന് പോലീസ് വ്യക്തമാക്കി. പ്രതികള്‍ക്കായി പോലീസ് തെരച്ചില്‍ തുടങ്ങി.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
പുനലൂര്‍:[www.malabarflash.com] കന്നി മത്സരത്തിനിറങ്ങിയ ഭാര്യ മികച്ച ഭൂരിപക്ഷത്തില്‍ തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ തുടര്‍ച്ചയായി ഇരുപത് കൊല്...
-
കാസര്‍കോട്: വിദ്വേഷപ്രസംഗം നടത്തിയ സംഭവത്തില്‍ വിഎച്ച്പി നേതാവ് സ്വാധി ബാലിക സരസ്വതിക്കെതിരെ പോലീസ് കേസെടുത്തു. വര്‍ഗ്ഗീയ വിദ്വേഷം ഉണ്ടാ...
-
കാസര്‍കോട്: മുസ്ലിം ലീഗിന്റെ ബൈക്ക് റാലിക്കിടെ ലീഗ്- ബിജെപി സംഘര്‍ഷം. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പരവനടുക്കം ടൗണില്‍ വ്യാഴാഴ്ച വൈകിട്...
-
നീലേശ്വരം: ഓഖി ദുരന്തത്തില്‍ പെട്ട് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ തിരുവനന്തപുരത്തു നിന്നും കാണാതായ മത്സ്യതൊഴിലാളിയെ നീലേശ്വരത്തു നിന്...
-
കൊച്ചി: [www.malabarflash.com] മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ടീം സോളാര്‍ കമ്പനി നല്കിയ രണ്ട് ലക്ഷം രൂപ...


No comments:
Post a Comment