Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
ബാര്‍ബര്‍ തൊഴിലാളിയെ തലയ്ക്കടിച്ച് വീഴ്ത്തി പണം കവര്‍ന്നു
കണ്ണൂര്‍: ബാര്‍ബര്‍ തൊഴിലാളിയെ തലയ്ക്കടിച്ച് വീഴ്ത്തി മൂവായിരം രൂപ കവര്‍ന്നു. തലയ്ക്ക് മുറിവേറ്റ് അബോധാവസ്ഥയില്‍ റോഡരികില്‍ കണ്ട കണ്ണാടിപ്പറമ്പ് ഒ.വി.ഹൗസിലെ പവിത്ര(51)നെ നാട്ടുകാരും പോലീസും ചേര്‍ന്നാണ് ആസ്പത്രിയിലെത്തിച്ചത്. തോട്ടടയിലെ ബാര്‍ബര്‍ഷോപ്പ് തൊഴിലാളിയാണ് പവിത്രന്. പുലര്‍ച്ചെ മൂന്നിന് മുനീശ്വരന്‍ കോവിലിന് സമീപത്തെ റോഡിലാണ് പവിത്രനെ അബോധാവസ്ഥയില്‍ കണ്ടത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
നീലേശ്വരം: [www.malabarflash.com] നീലേശ്വരത്തെ പാലാത്തടത്ത് ഇരട്ട പെണ്‍കുട്ടികളില്‍ ഒരാളെ പിതാവ് ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. പാലാത്...
-
ബംഗളൂരു: വിദഗ്ധ ചികിത്സക്കായി ബംഗളൂരു ജയിലില്‍ കഴിയുന്ന അബ്ദുല്‍ നാസര്‍ മഅദനിക്ക് ജാമ്യം നല്‍കരുതെന്ന് കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതി...
-
കാസര്‍കോട്: യു ഡി എഫ് സര്‍ക്കാറിന്റെ രണ്ടു വര്‍ഷത്തെ വികസന നേട്ടങ്ങള്‍ വിശദീകരിക്കുന്ന ഫോട്ടോ പ്രദര്‍ശനം കളക്ട്രേറ്റില്‍ ആരംഭിച്ചു. പ്രദ...
-
കാസര്‍കോട്: അണങ്കൂര്‍ തുരുത്തിയിലെ സഫ്വാന്റെ മരണം നാടിനെ ദുഖത്തിലാഴ്ത്തി. തുരുത്തിയിലെ അബ്ദുല്‍ ഖാദര്‍-സാറ ദമ്പതികളുടെ മകനായ സഫ്വാന് വ...
-
എടപ്പാള്‍: വിവാഹപ്പന്തലുകള് ആര്‍ഭാടത്തിന്റെയും പണക്കൊഴുപ്പിന്റെയും വേദികളായി മാറുന്ന കാലത്ത് സ്വന്തം മകളുടെ വിവാഹവേദി സേവനത്തിന്റെയും ...


No comments:
Post a Comment