ഇതിന്റെ തലേദിവസം ഏതാനുംപേര്‍ ചേര്‍ന്നു മന്ത്രിയുടെ അസൗകര്യം മൂലം പാലം ഉദ്ഘാടനം വൈകിച്ചതില്‍ പ്രതിഷേധിച്ചു പാലത്തിലൂടെ പോത്തുകളെ നടത്തിച്ച് ഉദ്ഘാടനം നടത്തിയതായി പ്രഖ്യാപിക്കുകയായിരുന്നു. ഈ സംഭവത്തില്‍ പോലീസിനു സ്വമേധയാ കേസെടുക്കാമായിരുന്നിട്ടും എടുത്തില്ലെന്നും നാടിനുതന്നെ നാണക്കേടുണ്ടാക്കിയവര്ക്കെതിരേ കര്‍ശന നടപടിയെടുക്കണമെന്നും ചൂണ്ടിക്കാട്ടിയാണ് എസ്പിക്കു പരാതി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment