2000 ഫെബ്രുവരി മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. രാത്രി 8.30 ന് ചെറുകാട് വായനശാലയില്‍ അതിക്രമിച്ചുകയറി സിപിഎം പ്രവര്‍ത്തകരായ ഫല്ഗുനന്, അശോകന്, പ്രജീഷ് എന്നിവരെ വധിക്കാന്‍ ശ്രമിച്ചെന്നാണു കേസ്.
കേസിലെ മറ്റു പ്രതികളായ ഉമ്മര്‍, ഖാദര്‍, റഷീദ്, ഇസ്മയില്‍, മുസ്തഫ, സത്താര്‍ എന്നിവരെ കോടതി വെറുതെവിട്ടു. ആകെ 10 പ്രതികളാണുള്ളത്. ബാക്കിയുള്ള അഞ്ചുപ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല. വിചാരണവേളയില്‍ ഹാജരാവാത്ത ഒരു പ്രതിയുടെ കേസ് പിന്നീട് പരിഗണിക്കും. ശിക്ഷ ലഭിച്ച പ്രതികളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കു മാറ്റി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment