കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം പയ്യന്നൂര്‍ എവറസ്റ്റ് ബില്‍ഡിംഗിനു സമീപത്തുവച്ചാണു ഹന്നാനു വെട്ടേറ്റത്. പരിക്കേറ്റ ഹന്നാന്‍ തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. എട്ടോളംവരുന്ന സിപിഎം പ്രവര്‍ത്തകരാണു തന്നെ ആക്രമിച്ചതെന്നു മൊഴി നല്കിയ ഹന്നാന്‍ ഇവരില്‍ അഞ്ചുപേരെക്കുറിച്ചുള്ള വിവരങ്ങളും പോലീസിനു നല്‍കിയിരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment