Latest News

പിണറായിയുടെ വീടിന് സമീപം തോക്കുമായി ഒരാള്‍ പിടിയില്‍

കണ്ണൂര്‍: സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ വീടിന് സമീപം തോക്കുമായി ഒരാള്‍ പിടിയില്‍. വീടിന് സമീപത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടയാളെ നാട്ടുകാരാണ് പിടികൂടി പോലീസില്‍ ഏല്‍പിച്ചത്. ഇയാളുടെ കൈവശം നാടന്‍ തോക്കും വാളുമുണ്ടായിരുന്നു. വളയം പെരാവുള്ളതില്‍ കുഞ്ഞിക്കൃഷ്ണന്‍ നമ്പ്യാരാണ് പിടിയിലായത്‌






Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.