കണ്ണൂര്‍: സുദിനം സ്ഥാപക പത്രാധിപര്‍ മനിയേരി മാധവന് അനുസ്മരണ സമ്മേളനവും അവാര്‍ഡ് ദാനവും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. സ്മാരക സമിതി പ്രസിഡന്റ് കെ.എം. ഇബ്രാഹിം അധ്യക്ഷത വഹിച്ചു. എ.പി. അബ്ദുല്ലക്കുട്ടി എംഎല്‍എ, ഡിസിസി പ്രസിഡന്റ് കെ. സുരേന്ദ്രന്, നഗരസഭാ വൈസ് ചെയര്മാന് സി. സമീര്‍, ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്റ് വിനോദ് നാരായണ്‍, യു. ബാലചന്ദ്രമേനോന്, കെ.കെ. ബാലറാം, എം.പി. മുരളി, പി.പി. ദിവാകരന്, ഭാഗ്യശീലന്‍ ചാലാട് എന്നിവര്‍ പ്രസംഗിച്ചു.
ജീവകാരുണ്യ മേഖലയിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് ചാല പനോന്നേരിയിലെ ശാന്തിദീപം സ്കൂള്‍ ഫോര്‍ ഡിഫറന്‍ഷ്യലി ഏബി ള്‍ഡ്, ആയിക്കരയിലെ അത്താണി, കോളയാട് പുന്നപ്പാലത്തെ ദൈവദാസന് സെന്റര്‍ എന്നീ സ്ഥാപനങ്ങള്‍ക്കും സാമൂഹിക സേവന രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് കെ.ജി. ബാബു, ഗതാഗത നിയന്ത്രണത്തിലെ കര്മ്മോത്സുകതയ്ക്ക് ടി.വി. മാധവന് എന്നിവര്‍ക്കും അവാ ര്‍ഡുകള്‍ സമ്മാനിച്ചു
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment