രജിസ്ട്രാര്‍ക്കെതിരെ ഉയര്‍ന്ന പരാതി ഗൗരവമായി കാണുന്നതില്‍ സര്‍വകലാശാല പരാജയപ്പെട്ടെന്നും പരാതി നല്‍കിയവരെ സ്ഥലംമാറ്റിയിരുത്താന് ശ്രദ്ധിച്ച അധികൃതര്‍ രജിസ്ട്രാര്‍ക്കെതിരെ നടപടിയൊന്നും കൈക്കൊണ്ടില്ലെന്നും മഹിളാ മോര്‍ച്ച സംസ്ഥാന സെക്രട്ടറി പ്രമീള സി.നായിക്കും മഹിളാ മോര്‍ച്ച ജില്ലാ പ്രസിഡന്റ് ശൈലജാ ഭട്ടും നിവേദനത്തില്‍ കുറ്റപ്പെടുത്തി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
No comments:
Post a Comment