Latest News

പടി­ഞ്ഞാര്‍മൂല അംഗന്‍വാടി കെട്ടിടം ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: ചെങ്കള ഗ്രാമ­പ­ഞ്ചാ­യത്ത് 11­-ാം വാര്‍ഡ് പടി­ഞ്ഞാര്‍മൂല അംഗന്‍വാടി കെട്ടിടം ഗ്രാമ­പ­ഞ്ചാ­യത്ത് പ്രസി­ഡണ്ട് സി.­എ­ച്ച്. മുഹ­മ്മ­ദ്കുഞ്ഞി ചായിന്റടി ഉദ്ഘാ­ടനം ചെയ്തു. വൈസ് പ്രസി­ഡണ്ട് ഖദീജ മഹ്മൂദ് അധ്യ­ക്ഷത വഹി­ച്ചു. സുബൈര്‍ മാര സ്വാഗതം പറ­ഞ്ഞു. കാസര്‍കോട് ബ്ലോക്ക് പഞ്ചാ­യത്ത് വൈസ് പ്രസി­ഡണ്ട് മൂസ ബി. ചെര്‍ക്ക­ള,­സ­ഫിയ അബ്ദുല്‍ റസാ­ഖ്, സി.­ബി.­അ­ബ്ദു­ല്ല­ഹാ­ജി, എ.­അ­ഹ­മ്മ­ദ്ഹാ­ജി, മഹ­മൂ­ദ്കു­ഞ്ഞി­ക്കാ­നം, എന്‍.­എ. താഹിര്‍, മുഹ­മ്മദ് അറഫ, അഷ്‌റഫ് അറ­ഫ, സി.­ബി. ലത്തീ­ഫ്, മജീദ് സന്തോഷ് നഗര്‍,­അ­ഷ്‌റഫ് ചാല്‍ക്ക­ര, മൊയ്തീന്‍ അറ­ഫ, ഗീത പര­മേ­ശ്വ­രന്‍ സംബ­ന്ധി­ച്ചു.




Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.