ചന്ദ്രിക പത്രാധിപര്‍ ടി പി ചെറുപ്പ, തേജസ് പത്രാധിപര്‍ എന്‍ പി ചെക്കുട്ടി, മംഗളം എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എ സജീവന്‍, പാഠഭേദം പത്രാധിപര്‍ ടോമി മാത്യു എന്നിവരടങ്ങിയ ജൂറി കമ്മിറ്റിയാണ് ജേതാവിനെ കണെ്ടത്തിയത്. 10,000 രൂപയും ഫലകവുമാണ് അവാര്‍ഡ്. പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ എം ജി രാധാകൃഷ്ണന്‍ അവാര്‍ഡ് സമ്മാനിക്കും.
മൂവാറ്റുപുഴ കാലംപൂര്‍ കെ എം മൂസ-ഫാത്തിമ ദമ്പതികളുടെ മകളാണ് ഷബ്‌ന. ആലുവ ചാലക്കല്‍ ടി എ സിയാദാണ് ഭര്‍ത്താവ്. മക്കള്‍: താരിഖ്ബ്‌നു സിയാദ്, തൗഫീഖ്ബ്‌നു സിയാദ്. 2006 മുതല്‍ തേജസില്‍ ജോലി ചെയ്തുവരുന്നു. വാര്‍ത്താസമ്മേളനത്തില്‍ എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി എം കെ മനോജ്കുമാര്‍, എറണാകുളം ജില്ലാ പ്രസിഡന്റ് ഷഫീര്‍ മുഹമ്മദ് സംബന്ധിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment