Latest News

പൊവ്വല്‍ ബെഞ്ച്‌കോര്‍ട്ടിലെ അഹമ്മദ് നിര്യാതനായി.

കാസര്‍കോട്: പൊവ്വല്‍ ബെഞ്ച്‌കോര്‍ട്ടിലെ അഹമ്മദ് (75) നിര്യാതനായി. ഭാര്യ: ബീഫാത്തിമ. മക്കള്‍: മുഹമ്മദ് മുല്ല , നസീര്‍ (ഇരുവരും ദുബൈ), ഖാദര്‍, നൗഷാദ് (സുല്‍ത്താന്‍ ഗോള്‍ഡ്), ആയിഷ, മൈമൂന, അസ്മ, റുഖിയ, സുമയ്യ, സാബിറ, മിസ്‌രിയ. മരുമക്കള്‍: താഹിറ ചട്ടഞ്ചാല്‍, സമീറ, ചെമ്മനാട്, റാബിയ ചെറൂണി, ഷാക്കിറ ബീഞ്ചന്തടുക്ക, അബ്ദുല്ല എതിര്‍ത്തോട്, അബ്ദുല്‍ ഖാദര്‍ പൊവ്വല്‍, മുഹമ്മദ് ചേരൂര്‍, മുഹമ്മദ് കെ.കെ.പുറം, റഫീഖ് തളങ്കര, മൊയ്തീന്‍ ചെര്‍ക്കള, ഹാരിസ് ബദിയടുക്ക (ദുബൈ).


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.