Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News, SSF, Kandapuram
Home
Accident
karnadaka
National
Obituary
ദേശീയം
ബാംഗ്ലൂരില്‍ വാഹനാപകടം: മലയാളിയടക്കം 3 പേര് മരിച്ചു
ബാംഗ്ലൂരില്‍ വാഹനാപകടം: മലയാളിയടക്കം 3 പേര് മരിച്ചു
ബാംഗ്ലൂര്‍ : ബാംഗ്ലൂരില്‍ കാര്‍ ലോറിയുമായി കൂട്ടിയിടിച്ച് മലയാളിയടക്കം മൂന്നു വിദ്യാര്‍ത്ഥികള്‍ മരിച്ചു. ബാംഗ്ലൂര്‍ ക്രൈസ്റ്റ് കോളേജിലെ രണ്ടാം വര്‍ഷ ഹോട്ടല്‍ മാനേജ്മെന്റ് വിദ്യാര്‍ത്ഥി കോട്ടയം ഈരാറ്റുപേട്ട സ്വദേശി മേലേകുമ്പനാല് റഷീദിന്റെ മകന് ആസിഫ് റഷീദ് (20), ചിക്കമംഗ്ലൂര്‍ സ്വദേശിനി സുജന (20), പശ്ചിമബംഗാള്‍ സ്വദേശിനി സംഗീത (20) എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന നാലാമന് ഡെറിനെ ഗുരുതര പരിക്കുകളോടെ ബാംഗ്ലൂര്‍ നാരായണ ഹൃദയാലയ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച് പുലര്‍ച്ചെയായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡര്‍ മറികടന്ന് എതിര്‍ദിശയില്‍ വന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു. മൂന്നുപേരും സംഭവസ്ഥലത്തു തന്നെ മരിച്ചു.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
സൂ ര്യ ചന്ദ്ര ഗ്രഹണംപോലെ അപൂര്‍വ്വമായി നടക്കാറുള്ള ഒരു സംഭവം കഴിഞ്ഞയാഴ്ച നടന്നു. മുസ്ലിം മത സംഘനാ േതാക്കളുടെ ഒരു യോഗം. യോഗ തീരുമാനം വിവാ...
-
ബേക്കല്‍: ബേക്കലില്‍ മുസ്ലിം ലീഗ് - ഐ എന്‍ എല്‍ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. സംഘട്ടനത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. മുസ്ലിം...
-
ജയ്പുര്‍: മലയാളി പേസ് ബൗളര്‍ ശ്രീശാന്ത് അടക്കം മൂന്നു രാജസ്ഥാന് റോയല്‍സ് താരങ്ങള്‍ അറസ്റ്റില്‍. ഐപിഎല്ലില്‍ ഒത്തുകളിച്ചതായി ആരോപിച്ചാണ്...
-
കാസര്‍കോട്: കാറിന്റെ രേഖകളില്‍ പറഞ്ഞ നിറം മാറ്റി സ്റ്റിക്കര്‍ ഒട്ടിച്ച് വണ്‍വേ റോഡിലൂടെ നിയമം ലംഘിച്ച് കാറോടിച്ച യുവാവിനെ പോലീസ് പിടികൂ...
-
കൊച്ചി: [www.malabarflash.com] വെട്ടേറ്റു ചികിത്സയിലായിരുന്ന ഭാര്യാപിതാവ് മരിച്ചു. പച്ചാളം പൊറ്റക്കുഴി അമ്പാട്ട് വീട്ടില്‍ ജോണ്‍ കൊറയ(55)...

No comments:
Post a Comment