Latest News

ഉദുമ എം.എല്‍.എ കെ.കുഞ്ഞിരാമന്റെ ഭാര്യ മാതാവ് നിര്യാതയായി

ബേക്കല്‍: ഉദുമ എം.എല്‍.എ കെ.കുഞ്ഞിരാമന്റെ ഭാര്യ പി.പത്മിനിയുടെ മാതാവും, തച്ചങ്ങാട് പുതിയവീട്ടില്‍ പരേതനായ ഗോപാലന്‍ വൈദ്യരുടെ ഭാര്യ പി.ലക്ഷ്മി അമ്മ (83) നിര്യാതയായി.
മററു മക്കള്‍: പി. ബാലഗോപാലന്‍ (റിട്ട. സിമാന്‍), ഗോവിന്ദന്‍, കുഞ്ഞിരാമന്‍ (ദുബൈ), ദാമോദരന്‍ (ദുബൈ), ഉമ, രമ, ബേബി.
മററുമരുമക്കള്‍: ശൈലജ, സരസ്വതി, സുധ, കലാവതി, രാഘവന്‍ വെളളിക്കോത്ത്, ബാലകൃഷ്ണന്‍ (പ്രിന്‍സിപ്പള്‍. ടാഗോര്‍ കേളേജ് കാസര്‍കോട്), ഗംഗാധരന്‍ ചെറുപുഴ.
സഹോദരങ്ങള്‍: പരേതരായ കാര്‍ത്ത്യായണി, കല്ല്യാണി
സംസ്‌കാരം വെളളിയാഴ്ച വീട്ടുവളപ്പില്‍ നടക്കും

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.