Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News, A. Abdul Rahiman, STU
മുസ്ലിം ലീഗ് രാഷ്ട്രീയ വിശദീകരണ യോഗം ഏഴിന്
കാസര്‍കോട്: നെല്ലിക്കട്ട മുസ്ലിം യൂത്ത് ലീഗ് ശാഖാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ രാഷ്ട്രീയ വിശദീകരണ യോഗം ഏഴിന് നടക്കും. യോഗത്തില്‍ പ്രസിഡണ്ട് പി.സി അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ജാബിര്‍ നെല്ലിക്കട്ട സ്വാഗതം പറഞ്ഞു. സമ്മേളനം ജില്ലാ മുസ്ലിംലീഗ് പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുള്ള ഉദ്ഘാടനം ചെയ്യും. പ്രമുഖ പ്രാസംഗികനും ദളിത് ലീഗ് സംസ്ഥാന നേതാവ് അയ്യപ്പന് കോണാട് (മലപ്പുറം) മുഖ്യപ്രഭാഷണം നടത്തും. ചടങ്ങില്‍ പഴയകാല മുസ്ലിം ലീഗ് നേതാക്കളെ ആദരിക്കും. എന്‍.എ അബ്ദുള്‍ ഖാദര്‍, ഇബ്രാഹീം നെല്ലിക്കട്ട, ബദ്റുദ്ദീന്‍ അര്‍ക്ക, അഷ്റഫ് , സക്കറിയ, മലബാര്‍ നാസര്‍, അബ്ദുല്റഹ്മാന് ബേഗി, പി.എം അഷ്റഫ്, അജ്മല്‍ സംസാരിച്ചു.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
ദോഹ: മെയ്ഡ് ഇന്‍ ഖത്വര്‍ പ്രദര്‍ശനത്തിന്റെ അഞ്ചാം പതിപ്പ് ഡിസംബര്‍ 14- 17 തീയതികളില്‍ നടത്തുമെന്ന് ഖത്വര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇ...
-
മംഗളൂരു: രണ്ടാംക്ലാസ് വിദ്യാര്‍ഥിനിയുടെ കാലില്‍ നുള്ളിയ അധ്യാപകനെതിരെ രക്ഷിതാക്കളുടെ പരാതിപ്രകാരം പോലീസ് കേസെടുത്തു. കൊല്ലൂര്‍ ഗവ. ഹയര്‍...
-
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാടിനും കാസര്‍കോടിനും ഇടയില്‍ ചിത്താരിക്ക് സമീപം റെയില്‍വേ ട്രാക്കില്‍ കരിങ്കല്‍ മെറ്റല്‍ ഇളകിമാറിയ നിലയില്‍ കണ്ടെത്ത...
-
ഉദുമ[www.malabarflash.com]: 2015-16 വര്‍ഷത്തെ സംസ്ഥാന ദേശീയ സ്കൂള്‍ കലോത്സവത്തില്‍ കലാ-കായിക മത്സരങ്ങളില്‍ വിജയിച്ച പ്രതിഭകളെ അനുമോദിച്ച...
-
പുത്തിഗെ : ഒരു പുരുഷായുസ്സ് മുഴുവനും പാവങ്ങളുടെയും അനാഥകളുടെയും ഉയര്‍ച്ചക്ക് വേണ്ടി പ്രയത്നിച്ച പ്രമുഖ ആത്മീയ പണ്ഡിതനും മുഹിമ്മാത്ത് ശില...


No comments:
Post a Comment