Latest News

മലാംകുന്ന് വാണിയംവളപ്പിലെകുഞ്ഞികോരന്‍ നിര്യാതനായി

ഉദുമ: മലാംകുന്ന് വാണിയംവളപ്പിലെ പി.കുഞ്ഞികോരന്‍(77) നിര്യാതനായി.
മക്കള്‍: രഘുനാഥ്,രാമചന്ദ്രന്‍,മിനി, മരുമക്കള്‍: ബിന്ദു, സരസ്വതി, രാജു.
സഹോദരങ്ങള്‍: പി.കുഞ്ഞികണ്ണന്‍ (റിട്ട:സീനിയര്‍പോസ്റ്റ്മാസ്റ്റര്‍), മാധവി,പരേതരായപി.കുഞ്ഞിരാമന്‍മാസ്റ്റര്‍,നാരായണി(കാരിച്ചി)






Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.