Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
പയസ്വിനിയില്‍ രണ്ടു വിദ്യാര്‍ഥിനികള്‍ മുങ്ങി മരിച്ചു
മംഗലാപുരം: പയസ്വിനി നദിയില്‍ അമ്മമാരോടൊപ്പം പോയ രണ്ടു വിദ്യാര്‍ഥിനികള്‍ മുങ്ങിമരിച്ചു. സംപാജെ വില്ലേജില്‍ ദൊഡഡ്കയിലാണ് അപകടം നടന്നത്. ദൊഡഡ്കയിലെ യൂനുസിന്റെയും അയിഷാമയുടേയും മകള്‍ നിഷാന (13), മുഹമ്മദിന്റെയും ഫാത്തിമയുടെയും മകള്‍ മൊയിനാസ് (12) എന്നിവരാണ് മരിച്ചത്.അമ്മമാര്‍ നദിയില്‍ അലക്കിക്കൊണ്ടിരിക്കെ കുട്ടികള്‍ നദീതീരത്ത് കളിക്കുകയായിരുന്നു. അതിനിടെ ഇരുവരും കാല് വഴുതി നദിയിലേക്ക് വീണു. അമ്മമാര്‍ നിലവിളിച്ച് ആളുകള്‍ ഓടിക്കൂടി. അവരാണ് കുറേ സമയത്തിനു ശേഷം മൃതദേഹങ്ങള്‍ മുങ്ങിയെടുത്തത്. മരിച്ച ഇരുവരും ദൊഡഡ്ക ഗവ. പ്രൈമറി സ്കൂള്‍ വിദ്യാര്‍ഥിനികളാണ്.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
താജുല്‍ ഉലമ നഗര്‍(മലപ്പുറം:): വായനാ ലോകം കാത്തിരുന്ന അത്യപൂര്‍വ്വ കൃതി പുറത്തിറങ്ങി. താജുല്‍ ഉലമ നഗരിയിലെ പതിനായിരങ്ങളെ സാക്ഷിയാക്കിയാണ...
-
തിരൂർ:∙ ബിബിൻ വധക്കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത രണ്ടു പ്രതികളും പോലീസ് കസ്റ്റഡിയിൽ. ശനിയാഴ്ച എടപ്പാളിലെ വീട്ടിൽ തെളിവെടുപ്പിനുശേഷം ഇ...
-
മേല്‍പറമ്പ്: [www.malabarflash.com] ജി.എച്ച്.എസ്.എസ് ചന്ദ്രഗിരി സ്കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പുതുതായി കടന്നുപോകാന്‍ ഉണ്ടാക്കിയ വഴി സു...
-
ഒരു കാലത്ത് രാഷ്ട്രീയ അധികാരത്തിന്റെ ആസ്ഥാനമായിരുന്നു അള്ളടം ദേശം. അള്ളടം മുക്കാതം നാട് എന്നും വിളിച്ചിരുന്നു. തെക്ക് തൃക്കരിപ്പൂര്‍ ഒളവ...
-
ഉദുമ: കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് എരോല്‍ യൂണിററിന്റെ നേതൃത്വത്തില്‍ പുതുതായി ആരംഭിക്കുന്ന സുന്നീ സെന്ററിന്റെ ഉദ്ഘാടനവ...
No comments:
Post a Comment