സുഹൃത്ത് പ്രകാശിനൊപ്പം കുളത്തില്‍ നീന്താനിറങ്ങിയ ഇരുവരും നന്നായി നീന്താന്‍ പഠിച്ചിട്ടില്ലായിരുന്നു. വെള്ളത്തില്‍ മുങ്ങിത്താഴുന്നത് കണ്ടയുടന്‍ പ്രകാശ് ഉറക്കെക്കരഞ്ഞ് ആളുകളെക്കൂട്ടി. എല്ലാവരും ചേര്‍ന്ന് മുങ്ങിയെടുത്തപ്പോഴേക്കും ഇരുവരും മരിച്ചിരുന്നു.
അശ്വിന്‍ ബണ്ട്വാള്‍ കെ.പി.ടി. യിലെ വിദ്യാര്‍ഥിയാണ്. രണ്ടാം വര്‍ഷ പി.യു.സി. വിദ്യാര്‍ഥിയാണ് റോഷന്‍.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Two youngsters drown in Karinja temple pond
No comments:
Post a Comment