ചെര്‍ക്കള നിന്ന് കാസര്‍കോട്ടേയ്ക്ക് വരികയായിരുന്ന കെ.എല്‍ 14 കെ. 4867 സ്വിഫ്റ്റ് കാര്‍ നിയന്ത്രണം വിട്ട് മീഡിയനിലിടിച്ച് മറിയുകയായിരുന്നു. മൂന്ന് വട്ടം മലക്കം മറിഞ്ഞ ശേഷമാണ് കാര്‍ റോഡില്‍ പതിച്ചത്. ഇതിനിടയില്‍ കാല്‍നടയാത്രക്കാരന്‍ കാറിനടിയില്‍പ്പെടുകയായിരുവെന്നാണ് സൂചന.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment