Latest News

ആസിഫിന്റെ വിവാഹം മെയ് 26


നടന്‍ ആസിഫ് അലിയുടെ വിവാഹം  മെയ് 26 ന് നടക്കും. കണ്ണൂര്‍ സ്വദേശി സമ മസറിനാണ് വധു.തൊടുപുഴയിലെ തറവാട്ട് വീട്ടിലായിരുന്നു വിവാഹ നിശ്ചയ ചടങ്ങുകള്‍ നടന്നത്. സമ കോഴിക്കോട് പ്രൊവിഡന്‍സ് കോളേജില്‍ ഡിഗ്രി വിദ്യാര്‍ത്ഥിനിയാണ്. വിവാഹനിശ്ചയത്തിനു പിന്നാലെ വാച്ചുകെട്ടല്‍ ചടങ്ങും നടന്നു.

വിവാഹം തന്റെ സിനിമാ ജീവിതത്തെ ബാധിക്കില്ലെന്ന് താരം പറഞ്ഞു. സംവിധായകനും നടനുമായ ലാലിന്റെ മകന്‍ ജീന്‍പോള്‍ സംവിധാനം ചെയ്യുന്ന ഹണീബീയിലാണ് ആസിഫ് ഇപ്പോള്‍ അഭിനയിക്കുന്നത്.

Key Words: Asif Ali, Sama, Wedding

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.