Latest News

കളിമണ്ണ് പുരോഗമിക്കുന്നു


ശ്വോതാ മേനോന്റെ പ്രസവരംഗം ചിത്രീകരിച്ചതുമായി ബന്ധപ്പെട്ട് വിവാദത്തിലായ കളിമണ്ണിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. സംവിധായകന്‍ പ്രിയദര്‍ശനും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്.

വിവാദങ്ങളെ തള്ളി നീക്കി എത്രയും വേഗം ചിത്രം തീയേറ്ററുകളില്‍ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് സംവിധായകന്‍. പ്രിയദര്‍ശന്റെ സാന്നിദ്ധ്യം കൂടിയായപ്പോള്‍ ഏറെ പ്രതീക്ഷയോടു കൂടിയാണ് കളിമണ്ണിനെ സിനിമാലോകം ഉറ്റുനോക്കുന്നത്.

ശ്വേതാ മേനോന്റെ നായകനായി ബിജു മേനോന്‍ അഭിനയിക്കുന്നു. പ്രവാസി സ്ത്രീയുടെ കഥ പറയുന്ന കളിമണ്ണിന്റെ കഥയും തിരക്കഥയും സംവിധാനവും ബ്ലസിയുടേതാണ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.