ബാഗ്ദാദ്: ഇറാഖിലെ കിഴക്കന്‍ പ്രദേശമായ ബാക്കുബയില് രാഷ്ട്രീയ റാലിക്കുനേരെയുള്ള ബോംബ് സ്ഫോടനത്തില്‍ 22 പേര് കൊല്ലപ്പെടുകയും 50ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സുന്നി സ്ഥാനാര്‍ത്ഥി മുത്താന അല്‍ ജൗറാനിയുടെ തിരഞ്ഞെടുപ്പ് റാലിക്കു നേരെ ഒരാള്‍ ഗ്രാനേഡ് എറിയുകയും പിന്നീട് ചാവേര്‍ സ്വയം പൊട്ടിത്തെറിക്കുകയുമായിരുന്നുവെന്ന് പൊലീസും ആശുപത്രി വൃത്തങ്ങളും വ്യക്തമാക്കി. സ്ഥാനാര്‍ത്ഥിക്ക് പരിക്ക് പറ്റിയിട്ടുണ്ടോ എന്ന് വ്യക്തമല്ല. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ഇറാഖില്‍ കൂടുതല്‍ ആക്രമങ്ങള്‍ നടക്കുന്ന പ്രദേശം കൂടിയാണ് ബുക്കാബ.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
കൊഹിമ: നാഗാലാന്‍ഡില്‍ വ്യാപക പ്രക്ഷോഭം. പ്രതിഷേധക്കാര്‍ ഗവണ്മെന്റ് സ്ഥാപനങ്ങളും വാഹനങ്ങളും അഗ്നിക്കിരയാക്കി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങ...
-
കാസര്‍കോട്: എസ് എസ് എഫിന്റെ കര്‍മനിരതരായ രണ്ടു പ്രവര്‍ത്തകരുടെ അപകട മരണം സാഹിത്യോത്സവ് നഗരിയെ കണ്ണീരിലാഴ്ത്തി. സാബിര്‍ സഞ്ചോടി, ഇര്‍ഷാദ്...
-
തിരുവനന്തപുരം: [www.malabarflash.com] എസ്.ബി.ടി ഉള്‍പ്പെടെ അഞ്ച് അസോസിയറ്റ് ബാങ്കുകളെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിപ്പിക്കാനുള...
-
ഷാര്‍ജ: [www.malabarflash.com] മേക്കപ്പില്ലാതെ സുന്ദരിയല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന ഭര്‍ത്താവ് വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം നവവധുവി...
-
തലശ്ശേരി: നഗരമധ്യത്തിലെ ഹയര്‍ സെക്കന്ററി സ്കൂളില്‍ റാഗിംഗ്. മുന്നറിയിപ്പ് നല്‍കിയിട്ടും ക്ലാസ് മുറിയില്‍ ഷു ചവിട്ടി വന്നുവെന്നതിന്റെ പേര...


No comments:
Post a Comment