Latest News

രാഷ്ട്രഭാഷ വിശാരദ് പരീക്ഷയില്‍ മേഘാ ചന്ദ്രന് ഒന്നാം റാങ്ക്

നീലേശ്വരം : ദക്ഷിണ ഭാരത് ഹിന്ദി പ്രചാര സഭയുടെ രാഷ്ട്ര ഭാഷ വിശാരദ് പരീക്ഷയില്‍ സംസ്ഥാനതലത്തില്‍ മേഘ ചന്ദ്രന്‍ ഒന്നാം റാങ്ക് കരസ്ഥമാക്കി. നീലേശ്വരം ചായ്യോത്ത് ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ മേഘ നീലേശ്വരം കിഴക്കന്‍ കൊഴുവല്‍ ചന്ദ്രഭവനിലെ റിട്ട.ആര്‍മി ഓഫീസര്‍ ചന്ദ്രനായര്‍ - സെന്റ് പീറ്റേര്‍സ് സ്‌കൂള്‍ അധ്യാപിക പ്രതിഭ ദമ്പതികളുടെ മകളാണ്.



Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.