സിപിഎമ്മിന്റെ ഉന്നത നേതാക്കളാണ് ഇതിനു പിന്നിലെന്നും പാര്‍ട്ടി ആരോപിച്ചിരുന്നു. വിഷുത്തലേന്ന് അര്‍ധരാത്രിയോടെയാണ് സിമെന്റില്‍ നിര്‍മിച്ച സ്തൂപം തകര്‍ത്തത്. ഇതേത്തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തിരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment