Latest News

ഉമ്മന്‍ ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും തന്നെ കൈവിട്ടു: പിസി ജോര്‍ജ്

Kerala, PC George, Umman Chandi, PK Kunjalikutty
തിരുവനന്തപുരം: തന്നെ എല്ലാവരും കല്ലെറിഞ്ഞപ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയും കൈവിട്ടുവെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജ്. ഉമ്മന്‍ ചാണ്ടിയെയും കുഞ്ഞാലിക്കുട്ടിയെയും താന്‍ ഏറെ സഹായിച്ചിട്ടുണ്ടെങ്കിലും ഈ സമയത്ത് പാര്‍ട്ടി ലീഡര്‍ കെ.എം.മാണി മാത്രമേ തന്നോടൊപ്പമുണ്ടായിരുന്നുള്ളൂവെന്നും പി.സി.ജോര്‍ജ് പറഞ്ഞു. 

ഒരു സ്വകാര്യ ചാനല്‍ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
ഇനി ആരുടെയും ചട്ടുകമാവാനില്ലെന്നും സ്വന്തം കാര്യം നോക്കുമെന്നും പി.സി.ജോര്‍ജ് പറഞ്ഞു.

Keywords: Kerala, PC George, Umman Chandi, PK Kunjalikutty

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.