നേരത്തെ ജില്ലാപഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നിരുന്ന സെല്‍ മാതൃകാപരമായി പ്രവര്‍ത്തിച്ചിരുന്നു. സെല്‍ കൃഷി മന്ത്രിയുടെ അധ്യക്ഷതയില്‍ പുനസംഘടിപ്പിച്ച് യോഗം ചേരാന്‍ പോലും കഴിയാത്ത അവസ്ഥ സൃഷ്ടിച്ച യുഡിഎഫ് സര്‍ക്കാര്‍ ജില്ലയിലെ ജനങ്ങളെ അപമാനിച്ചതായി സതീഷ് ചന്ദ്രന് പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment