Latest News

മസ്‌ക്കറ്റിനെ പിടിച്ചുലച്ച് പുതുചലനങ്ങള്‍; യുഎഇയില്‍ ഭൂമികുലുങ്ങിയില്ല

 Gulf, Muscat, Earth Quake,
ഒമാന്‍: മസ്‌ക്കറ്റിനെ പിടിച്ചുലച്ച് പുതുചലനങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഇറാന്‍പാക്കിസ്ഥാന്‍ അതിര്‍ത്തിയിലും ഭൂചലനമുണ്ടായി. ബുധനാഴ്ച രാവിലെയാണ് രണ്ട് ചലനങ്ങള്‍ ഉണ്ടായത്. രാവിലെ 7.15ന് റിക്ടര്‍ സ്‌കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ചലനമാണ് ആദ്യമുണ്ടായത്. പിന്നീട് 8.53ഓടെ 5.1 തീവ്രത രേഖപ്പെടുത്തി രണ്ടാമത്തെ ചലനവുമുണ്ടായി.

പാക്ഇറാന്‍ അതിര്‍ത്തിയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. കറാച്ചിയില്‍ നിന്നും 591 കിമീ അകലെയാണിത്. ആദ്യ പ്രഭവകേന്ദ്രത്തില്‍ നിന്നും 23 കിമീ മാറിയാണ് രണ്ടാമത്തെ ഭൂചലനമുണ്ടായത്.

Keywords: Gulf, Muscat, Earth Quake, 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.