തിരുവനന്തപുരം: ഡോക്ടർ യാമിനി തങ്കച്ചി ശാരീരികമായി പീഡിപ്പിച്ചതിന്റെ തെളിവുമായി മന്ത്രി ഗണേഷ്കുമാർ രംഗത്ത്. വാഹമോചനഹര്‍ജിയിലാണ് മന്ത്രി മർദ്ദനമേറ്റതിന്റെ ഫോട്ടോ സഹിതമുള്ള തെളിവ് നൽകിയിരിക്കുന്നത്.
മാര്‍ച്ച് ഏഴിനും ഫ്രെബ്രുവരി 22 നും വീട്ടുജോലിക്കാരുടെ മുന്നില്‍വച്ച് മര്‍ദിച്ചു. മര്‍ദനത്തെ തുടര്‍ന്ന് തനിക്ക് വീട് വിടേണ്ടി വന്നു. മര്‍ദനമേറ്റതിന്റെ പാടുകളുളള ഫോട്ടോ സഹിതമാണ് ഹര്‍ജി നല്‍കിയത്.
പരസ്പരസമ്മതത്തോടെ വിവാഹമോചനം നേടാമെന്ന കരാര്‍ യാമിനി ലംഘിച്ചതിനാലാണ് ഏകപക്ഷീയമായി ഹര്‍ജി നല്‍കുന്നത്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി ജൂണ്‍ 29 ന് ഹാജരാകാന്‍ ആവശ്യപ്പെട്ട് യാമിനിക്ക് നോട്ടീസ് അയച്ചു.
Keywords: Kerala, Ganesh Kumar, Yamini Tankachi


No comments:
Post a Comment