Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
Home
Arrested
Kasaragod
Police
കാസര്‍കോട്
സിനിമകളും നീലചിത്രങ്ങളും പകര്‍ത്തി നല്കിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍
സിനിമകളും നീലചിത്രങ്ങളും പകര്‍ത്തി നല്കിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍
കാസര്‍കോട് : പകര്‍പ്പവകാശ നിയമം ലംഘിച്ച സംഭവത്തില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മലയാളം, തമിഴ്, ഹിന്ദി സിനിമകളും, നീലചിത്രങ്ങളും പകര്‍ത്തി നല്‍കിയിരുന്ന സി ഡി കടയുടമയായ അണങ്കൂരിലെ സദാനന്ദ (38)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കാസര്‍കോട് മല്ലികാര്‍ജ്ജുന ക്ഷേത്രത്തിനു മുന്‍വശത്തെ സി ഡി കടയില്‍ നിന്നും ആവശ്യക്കാര്‍ക്ക് സിഡികളിലും പെന്‍ഡ്രൈവുകളിലും ഇത്തരം ചിത്രങ്ങള്‍ പകര്‍ത്തി നല്‍കിയതിനാണ് സദാനന്ദനെ ടൗണ്‍ എസ് ഐ കെ വിജയ കരിയപ്പ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ പതിനാലുദിവസത്തേക്ക് റിമാന്റ് ചെയ്തു.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
തിരുവനന്തപുരം: ഹൃദ്യം പദ്ധതിയിൽ സർക്കാർ ചികിത്സ ഒരുക്കാൻ തയ്യാറായിട്ടും, ഡോക്ടർമാരുടെ കർശന മുന്നറിയിപ്പ് അവഗണിച്ച് കാസർകോഡ് നിന്നും തിരുവ...
-
സ്പാനിഷ്: ബീച്ചില്‍ ഫുട്ബോള്‍ കളിക്കുകയായിരുന്ന 9 കാരനെ മരണം തട്ടിയെടുത്തു. സ്പാനിഷ് ബീച്ചില്‍ കഴിക്കവെയാണ് ബ്രിട്ടീഷുകാരനായ കായ് ഫോസെറ...
-
നീലേശ്വരം: കിണാവൂര്‍ മുച്ചിലോട്ട് ഭഗവതിക്ഷേത്രം പെരുങ്കളിയാട്ട മഹോത്സവത്തിന് മുന്നോടിയായി കലവറനിറയ്ക്കല്‍ ഘോഷയാത്ര നടന്നു. മൂന്നുപതിറ്റ...
-
കായംകുളം: പിതാവ് ഓടിച്ച ബൈക്ക് മറിഞ്ഞു പെൺകുട്ടി മരിച്ചു. ചിങ്ങോലി ആയിക്കാട് പുത്തൻവീട്ടിൽ ഇർഷാദിെൻറ മകൾ ഇർഫാന (18) ആണ് മരിച്ചത്.[www....
-
ഫറോക്ക്: അമാന ടയോട്ട ചെയർമാനും പ്രമുഖ പ്രവാസി വ്യവസായിയുമായിരുന്ന ഫാറൂഖ് കോളേജ് അണ്ടിക്കാടൻ കുഴി സറീന മൻസിലിൽ വി.പി.കെ അബ്ദുല്ല ഹാജി (80...


No comments:
Post a Comment