Latest News

കന്നഡ എഴുത്തുകാരി ലക്ഷ്മി കുഞ്ചത്തൂര്‍ നിര്യാതയായി

മഞ്ചേശ്വരം: പ്രശസ്ത കന്നഡ എഴുത്തുകാരി ലക്ഷ്മി കുഞ്ചത്തൂര്‍ (86) നിര്യാതയായി. ഉച്ചില ബോവി സ്‌കൂളില്‍ 44 വര്‍ഷം അധ്യാപികയായിരുന്നു. നോവല്‍, കഥ, നാടകം എന്നിങ്ങനെ നിരവധി കൃതികള്‍ കന്നഡയില്‍ രചിച്ചിട്ടുണ്ട്.

പത്തോളം പുസ്‌ക്കാരങ്ങളും ഇവര്‍ക്ക് ലഭിച്ചു. ഭര്‍ത്താവ്: കണ്ണപ്പ ഐല്‍, മക്കള്‍: ഹരിണാക്ഷി, ജയശീല, ചന്ദ്രിക (മൂന്നുപേരും അധ്യാപികമാര്‍), രവീന്ദ്ര (ബാങ്ക് ഉദ്യോഗസ്ഥന്‍).





Keywords: Teacher, Story, Poem, Drama, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Laxmi Kunjathur

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.