പുതുക്കിയ വില ചൊവ്വാഴ്ച അര്‍ധരാത്രി നിലവില്‍ വരും. ഈ മാസം 15ന് പെട്രോള്‍ വില ഒരു രൂപ കുറച്ചിരുന്നു. ഒരു മാസത്തിനുള്ളില്‍ മൂന്നാമത്തെ തവണയാണ് വില കുറയ്ക്കുന്നത്. രണ്ട് മാസത്തിനിടെ ഇത് നാലാം തവണയാണ് വില കുറയ്ക്കുന്നത്. അതായത് രണ്ട് മാസത്തിനുള്ളില്‍ ഏഴ് രൂപയോളം വില കുറഞ്ഞു.
വില നിയന്ത്രണം നീക്കിയ സാഹചര്യത്തില്‍ എല്ലാ രണ്ടാഴ്ച കൂടുമ്പോഴും എണ്ണക്കമ്പനികള്‍ പെട്രോള്‍ വില പുനഃപരിശോധിക്കാറുണ്ട്. ഇതിനുമുമ്പ് ഏപ്രില്‍ 15ന് ലിറ്ററിന് ഒരുരൂപ കുറച്ചിരുന്നു. അതിന് മുമ്പ് ഈ മാസം ഒന്നിന് വിലയില്‍ ലിറ്ററിന് 85 പൈസയുടെ കുറവ് വരുത്തിയിരുന്നു. മാര്‍ച്ച് 16ന് ലിറ്ററിന് രണ്ടുരൂപയും കുറച്ചു. എന്നാല്‍ അതിനു തൊട്ടുമുമ്പ് മാര്‍ച്ച് രണ്ടിന് ഒരുരൂപ 40 പൈസയും ഫിബ്രവരി 16ന് ഒന്നര രൂപ വില വര്‍ധിപ്പിക്കുകയും ചെയ്തു. ഡീസല്‍ വിലയില്‍ മാറ്റമില്ല

Keywords: Petorl Rate In India, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment