ശ്രീനാരായണ ഗുരുവിന്റെ തത്വങ്ങള്‍ക്കു പൂര്‍ണമായി എതിരാണു മോഡിയുടെയും കൂട്ടരുടെയും പ്രത്യയശാസ്ത്രവും പ്രവര്‍ത്തനവുമെന്നു വിഎസ് പറഞ്ഞു. വെവ്വേറെ സാഹചര്യത്തിലാണെങ്കില്‍ പോലും മോഡിയെ ക്ഷണിച്ച പശ്ചാത്തലത്തില്‍ ചടങ്ങില്‍ നിന്നു വിട്ടുനില്‍ക്കാന്‍ തീരുമാനിച്ച വിവരം പ്രസിഡന്റ് സ്വാമി പ്രകാശാനന്ദയെ അറിയിച്ചിട്ടുണ്ടെന്നും വാര്‍ത്താസമ്മേളനത്തില്‍ വിഎസ് വ്യക്തമാക്കി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment