തിരുവനന്തപുരം: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയും മന്ത്രി ഷിബു ബേബി ജോണും തമ്മിലുള്ള കൂടിക്കാഴ്ച ബിജെപി സംസ്ഥാന ഘടകത്തിന്റെ അറിവോടെയെന്നു സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്. കൂടിക്കാഴ്ചയുടെ പേരില്‍ വിവാദമുണ്ടാക്കുന്നതു പിന്നില്‍ മറ്റു ലക്ഷ്യങ്ങളുണ്ട്. മോഡിക്ക് അയിത്തം കല്പ്പിക്കുന്നതു ജനാധിപത്യ വിരുദ്ധം. ശിവഗിരിയില്‍ മോഡി സംബന്ധിക്കുന്ന പരിപാടിയില്‍ പങ്കെടുക്കില്ലെന്ന പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ പ്രസ്താവന ഗുരുദേവ നിന്ദയാണെന്നും മുരളീധരന് കൂട്ടിച്ചേര്‍ത്തു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
ബേക്കല്‍: ബേക്കലില്‍ മുസ്ലിം ലീഗ് - ഐ എന്‍ എല്‍ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. സംഘട്ടനത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. മുസ്ലിം...
-
വാഷിംഗ്ടണ്‍: അമേരിക്കയില്‍ ജനവാസ കേന്ദ്രത്തില്‍ വീടുകള്‍ക്ക് മുകളിലേക്ക് വിമാനം തകര്‍ന്നുവീണ് രണ്ടു പേര് മരിച്ചു. ഇരട്ട എന്ജിന് ഘട...
-
കൊച്ചി: [www.malabarflash.com] വെട്ടേറ്റു ചികിത്സയിലായിരുന്ന ഭാര്യാപിതാവ് മരിച്ചു. പച്ചാളം പൊറ്റക്കുഴി അമ്പാട്ട് വീട്ടില്‍ ജോണ്‍ കൊറയ(55)...
-
കാസര്‍കോട് : കാസര്‍കോട് നഗരസഭാ ആറാം വാര്‍ഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബി ജെ പി സീറ്റ് നിലനിര്‍ത്തി. ബി ജെ പി സ്ഥാനാര്‍ത്ഥി സന്...
-
ഉദുമ: ജില്ലാ സാക്ഷരതാമിഷന്റെ ആഭിമുഖ്യത്തില്‍ ഉദുമ ഗ്രാമ പഞ്ചായത്തിലെ സാക്ഷരതാ പ്രേരകായിരുന്ന എന്‍.ബി.ഉമയുടെ ഒന്നാം ചരമ വാര്ഷികത്തോടനുബന്ധ...


No comments:
Post a Comment