തൊടുപുഴ ന്യൂമാന്‍ കോളെജ് അധ്യാപകന്‍ ടി.ജെ. ജോസഫിന്‍റെ കൈവെട്ടിയ സംഭവത്തിലെ പൊലീസ് നടപടിക്കെതിരേ പ്രതിഷേധം സംഘടപ്പിച്ചതിനാണ് അറസ്റ്റ്. പ്രകോപനപരമായ പ്രസംഗം, പൊലീസിനെ ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്ക് ഇയാള്‍ക്കെതിരേ കേസെടുത്തിരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News


No comments:
Post a Comment