രാഷ്ട്രീയസംഘട്ടനങ്ങള്‍പോലെ തീവ്രവാദ സംഘടനകളുടെ ആയുധപരിശീലനത്തെ ലാഘവത്തോടെ കാണാനാവില്ല. പോലീസ് അധികൃതര്‍ ഇവര്‍ക്ക് സഹായം നല്‍കുന്നുണ്ടോ എന്ന കാര്യം അന്വേഷിക്കണം. മുന്‍ ആഭ്യന്തരമന്ത്രിയും സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണന്‍ ഇപ്പോഴും പോപ്പുലര്‍ ഫ്രണ്ടുമായി അവിശുദ്ധബന്ധത്തിലാണെന്നും സ്വന്തം മൂക്കിനുതാഴെ ആയുധപരിശീലനം നടത്തുന്നതിനെക്കുറിച്ച് മാധ്യമങ്ങള്‍ വാര്‍ത്ത പുറത്തുവിടുമ്പോഴും അദ്ദേഹം മൗനം തുടരുന്നത് ദുരൂഹമാണെന്നും അദ്ദേഹം പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment