റിയാദ്: സ്വദേശിവല്‍ക്കരണംമൂലം സൌദിയില്‍നിന്നു ജോലി ഉപേക്ഷിച്ചു മടങ്ങിയവരില്‍ ബുധനാഴ്ച 81 പേര്‍ മൂന്നിടങ്ങളിലായി റജിസ്റ്റര്‍ ചെയ്തു. കോഴിക്കോട് വിമാനത്താവളത്തിലെ നോര്‍ക്ക കൌണ്ടറില്‍ 55, കോഴിക്കോട് നോര്‍ക്ക ഓഫിസില്‍ 11, മലപ്പുറം കലക്ടറേറ്റില്‍ 15 പ്രവാസികള്‍ വീതമാണു റജിസ്റ്റര്‍ ചെയ്തത്.
ബുധനാഴ്ച കോഴിക്കോട് വിമാനത്താവളത്തിലെത്തിയവര്‍ ജില്ല തിരിച്ച്: മലപ്പുറം (30), കോഴിക്കോട് (12), കണ്ണൂര്‍ (ഏഴ്), പാലക്കാട് (മൂന്ന്), വയനാട് (രണ്ട്), കാസര്‍കോട് (ഒന്ന്).
Keywords: Gulf, Saudi Arabia, Nitaqat
No comments:
Post a Comment