തിരുവനന്തപുരം: കിളിരൂര്‍ കേസ് അട്ടിമറിച്ചത് ആരാണെന്ന് ജനങ്ങള്‍ക്ക് അറിയാമെന്ന് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. കേസ് വി.എസ് അട്ടിമറിച്ചെന്ന ശാരിയുടെ പിതാവിന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ പെണ്ണുപിടിയന്‍മാര്‍ക്കും എതിരാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോവളം കൊട്ടാരം കൈമാറാന്‍ അനുവദിക്കില്ലെന്നും വി.എസ് പറഞ്ഞു.
Keywords: Kerala, VS Achuthanandan, Kiliroor Case,


No comments:
Post a Comment