Latest News

കിളിരൂര്‍ കേസ് അട്ടിമറിച്ചത് വിഎസ്: ശാരിയുടെ പിതാവ്

Kerala, VS Achuthanandan, Shari, Rape victim, Father,
തിരുവനന്തപുരം: കിളിരൂര്‍ കേസ് വി.എസ് അച്യുതാനന്ദന്‍ അട്ടിമറിച്ചതായി ശാരിയുടെ പിതാവ് ആരോപിച്ചു. 24 മണിക്കൂറിനുള്ളില്‍ പ്രതികളെ കൈയാമം വെയ്ക്കുമെന്ന് പറഞ്ഞ വി.എസ്, പറഞ്ഞ സമയത്തിനുള്ളില്‍ തങ്ങളെയാണ് അറസ്റ്റ് ചെയ്തത്. സൂര്യനെല്ലി കേസില്‍ കാണിക്കുന്ന താല്‍പര്യം കിളിരൂര്‍ കേസില്‍ കാണിക്കുന്നില്ലെന്നും ശാരിയുടെ പിതാവ് കുറ്റപ്പെടുത്തി. 

തങ്ങളുടെ ഭാഗത്ത് നില്‍ക്കാത്ത സാഹചര്യത്തില്‍ പ്രതികള്‍ക്ക് അനുകൂലമായ നിലപാടാണ് ഇവരെല്ലാം സ്വീകരിക്കുന്നതെന്ന് വിശ്വസിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

Keywords: Kerala, VS Achuthanandan, Shari, Rape victim, Father, 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.