ബെയ്റൂട്ട്: സിറിയയില്‍ മൂന്ന് എണ്ണപ്പാടങ്ങള്‍ക്കു കൂടി വിമതര്‍ തീയിട്ടു. എണ്ണ പങ്കുവെയ്ക്കുന്നത് സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്നാണിത്. പ്രതിദിനം 4670 ബാരല്‍ എണ്ണയുടെയും 52 ക്യുബിക് മീറ്റര്‍ പ്രകൃതിവാതകത്തിന്റെയും നഷ്ടമാണ് ഇതുകൊണ്ടുണ്ടാകുന്നതെന്ന് സിറിയന്‍ അധികൃതരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
അടുത്ത മാസങ്ങളില്‍ ഒന്‍പതോളം എണ്ണപ്പാടങ്ങള്‍ക്ക് സമാനമായ രീതിയില്‍ വിമതര്‍ തീയിട്ടിരുന്നു. രാജ്യത്തെ എണ്ണസമ്പന്നമായ തെക്കന്‍ മേഖലകളുടെ ഭൂരിഭാഗവും വിമതര്‍ കൈയ്യേറിയിരിക്കുകയാണ്.
Keywords: Syria, World, Rebels, Oil fields,
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
മഞ്ചേശ്വരം: സുഹൈലിനും നൗഷാദിനും ഇരുളടഞ്ഞ ഭൂതകാലത്തിൽനിന്ന് പുതിയ പുലരിയിലേക്കുള്ള ചുവട് വയ്പായിരുന്നു ശങ്കർ റൈയുടെ തെരഞ്ഞെടുപ്പ് പര്യ...
-
കാഞ്ഞങ്ങാട്: [www.malabarflash.com] വിപണി കീഴടക്കാന്‍ ഓജസ് പുട്ടുപൊടി വെളളിയാഴ്ച കമ്പോളത്തിലെത്തും. കാഞ്ഞങ്ങാട് നഗരസഭാ പരിധിയിലുള്ള 21-ാം...
-
അബുദാബി: നിപ്പാ വൈറസ് ബാധിച്ച് മരണത്തിന് കീഴടക്കിയ നഴ്സ് ലിനി പുതുശേരിയുടെ രണ്ട് മക്കളുടെ വിദ്യാഭ്യാസ ചെലവുകൾ ഏറ്റെടുക്കാമെന്ന വാഗ്ദ്ധാന...
-
കോഴിക്കോട്: ഒന്നു രണ്ടു മൃതദേഹങ്ങളും, ഒന്നു രണ്ടു കവറിൽ ആക്കിയ തലകളും കിട്ടിയാൽ എന്തു ചെയ്യും അശ്വതി ഡോക്ട...
-
പാലക്കുന്ന്: പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിൽ മറുപുത്തരി ഉത്സവത്തിന് ധനു സംക്രമ നാളായ തിങ്കളാഴ്ച്ച കുലകൊത്തലും ചൊവ്വാഴ്ച്ച നാൾകുറി...


No comments:
Post a Comment