Latest News

ഏറ്റുമുട്ടലില്‍ ഏഴ് നക്‌സലുകള്‍ കൊല്ലപ്പെട്ടു

National, Obituary, Encounter, Naxalites,
നാഗ്പൂര്‍: മഹാരാഷ്ട്രയിലെ ഗഡ്ചിരോലിയില്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ ഏഴ് നക്‌സലുകള്‍ കൊല്ലപ്പെട്ടു. മഹാരാഷ്ട്ര ഛത്തീസ്ഗഢ് അതിര്‍ത്തിപ്രദേശമായ ഭത്പാര്‍ ഗ്രാമത്തിന് സമീപമായിരുന്നു ഏറ്റുമുട്ടല്‍. രാവിലെയായിരുന്നു ഏറ്റുമുട്ടല്‍. 

നാല് നക്‌സലുകളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായും മൂന്നു പേര്‍ കൂടി കൊല്ലപ്പെട്ടിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. നക്‌സലുകളുടെ ശക്തിപ്രദേശമാണ് ഗഡ്ചിരോലി.

Keywords: National, Obituary, Encounter, Naxalites, 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.