വ്യാഴാഴ്ചയാണ് ഛര്‍ദ്ദിയെ തുടര്‍ന്ന് കബീറിനെ കുമ്പളയിലെ ആശുപത്രിയിലും പിന്നീട് മംഗലാപുരം കെ.എം.സി ആശുപത്രിയിലും എത്തിച്ചത്. ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. ഉളുവാറിലെ അബ്ദുര്‍ റഹ്മാന്- ബീഫാത്വിമ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: കരീം, ഖലീല്‍, റമീസ, കാമില്‍, ഫഹദ്, ഫായിസ്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
No comments:
Post a Comment