സംസ്ഥാനത്തെ നാല്പത് കേന്ദ്രങ്ങളില്‍ നിന്ന് പുറപ്പെടുന്ന പതാക ജാഥകള്‍ 19 ന് എറണാകുളത്ത് സംഗമിക്കും. 20 ന് എസ് എസ് എഫിന്റെ നാല്പത് മുന്‍കാല സാരഥികള്‍ ചേര്‍ന്ന് ഓരേ സമയം നാല്പത് പതാക ഉയര്‍ത്തും.
മുഹിമ്മാത്തില്‍ നടന്ന ഉദ്ഘാടന പരിപാടി സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ ഉല്‍ഘാടനം ചെയ്തു. ജമാലുദ്ദീന്‍ സഖാഫി അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് ജലാലുദ്ദീന്‍ തങ്ങള്‍, ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍, ബി. എസ്. അബ്ദുല്ല കുഞ്ഞി ഫൈസി, സുലൈമാന്‍ കരിവെള്ളൂര്‍, സി. കെ. അബ്ദുല്‍ ഖാദിര്‍ ദാരിമി, ശഖീര്‍ ഇമിമ്പ്ര, കാട്ടിപ്പാറ അബ്ദുല്‍ ഖാദ്ര്‍ സഖാഫി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, മുഹമ്മദ് സഖാഫി പാത്തൂര്‍, ഇത്തഹാദ് മുഹമ്മദ് ഹാജി, അബ്ദുല്‍ റഹ്മാന്‍ അഹ്‌സനി, മൂസ സഖാഫി കളത്തൂര്‍, അന്തുഞ്ഞി മൊഗര്‍, സിദ്ദീഖ് സഖാഫി ആവംളം, മുഹമ്മദ് അലി അഹ്‌സനി, ഉമ്മര്‍ സഖാഫി, നാസര്‍ മുട്ടം, റസ്സാഖ് സഖാഫി കോട്ടക്കുന്ന് തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News, SSF, Kandapuram



No comments:
Post a Comment