ഉത്തര്‍പ്രദേശിലെ ദയൂബന്ത് ഇസ്‌ലാമിക് യൂണിവേഴ്‌സിററിയില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ അബ്ദുല്ല മുസ്‌ല്യാര്‍ കര്‍ണ്ണാടകയിലെ പറങ്കിപ്പേട്ട, ബണ്ട്വാള്‍, ബാന്തുലെ, മേല്‍പ്പറമ്പ, ചെമ്പിരിക്ക, പടന്ന, മാക്കോട് തുടങ്ങിയ സ്ഥലങ്ങളില്‍ മുദരീസായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
പളളിക്കര പൂച്ചക്കാട്ടെ പരേതരായ മുഹമ്മദ്കുഞ്ഞിയുടെയും മറിയമ്മയുടെയും മകനാണ്.
ഭാര്യ: സഫിയ, മക്കള്‍: സുഹ്‌റ, അഷ്‌റഫ്, നൗഷാദ്, റിയാസ് (മൂവരും ഖത്തര്‍), സുമയ്യ, ജഫ്‌സീറ
മരുമക്കള്‍: കെ.ഇ.എ ബക്കര്‍ (മുസ്‌ലിം ലീഗ് കാസര്‍കോട് ജില്ലാ സെക്രട്ടറി), അഡ്വ. ഷഹനവാസ് പാലക്കാട്, റഷീദ് അതിഞ്ഞാല്‍, ഷമ്മ ചൂരി കാസര്‍കോട്.
സഹോദരങ്ങള്‍: ബീഫാത്തിമ തൊട്ടി, ഖദീജ മുട്ടുന്തല, പരേതരായ അബ്ദുല്‍റഹിമാന്‍ ചെങ്കള, ഹംസ പൂച്ചക്കാട്.
ഖബറക്കം ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ഉദുമ ടൗണ്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment