സി.എ. ലത ഐ.എ.എസ് |
പത്തൊമ്പതാം നൂറ്റാണ്ടില്‍ കേരളത്തിന് പെണ്‍ഭരണം നിലവിലുള്ള നാടെന്ന പേരുണ്ടായിരുന്നു.അത് അനുസ്മരിപ്പിക്കുന്ന രീതിയിലാണ് ഇന്നത്തെ കോഴിക്കോട് ജില്ലയുടെ ഭരണം.
കാനത്തില്‍ ജമീല |
ജില്ലാ കളക്ടറായി സിഎ ലത ചുമതലയേറ്റു.എഡിഎം കെപി രമാദേവിയാണ്,ജില്ലാ പഞ്ചായത്ത് പ്രസിഡന്റാമയി കാനത്തില്‍ ജമീലയും,കോര്പ്പ്‌റേഷന്‍ മേയറായി എ കെ പ്രേമജവും സ്ഥാനം അലങ്കരിക്കുന്നു.റോഷ്‌നി നാരായണനാണ് കോഴിക്കോട് തഹസില്ദാംര്‌സ്ത്രീ കള്‍ ഭരണത്തിന് നേത്യത്വം നല്കു ന്നത് വനിതകളുടെ പ്രശ്‌നങ്ങള്‍ക്ക് വേഗത്തില്‍ പരിഹാരം കാണാന്‍ സഹായകരമാകുമെന്നാണ് ഇവരുടെ പക്ഷം.
സംസ്ഥാന ഫിഷറീസ് വകുപ്പ് സെക്രട്ടറിയായിരുന്നു കളക്ടറായി ചുമതലയേറ്റ സി എ ലത.കോഴിക്കോട് ജില്ലയിലെ പകുതിയിലധികം പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും അലങ്കരിക്കുന്നത് വനിതകളാണ്.
സമയാസമയങ്ങളില്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതും കൂട്ടായ തീരുമാനമെടുക്കുന്നതും നടപ്പാക്കുന്നതുമെല്ലാം വനിതകള്‍ ഒരുമിച്ചാണ്.
സമയാസമയങ്ങളില്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതും കൂട്ടായ തീരുമാനമെടുക്കുന്നതും നടപ്പാക്കുന്നതുമെല്ലാം വനിതകള്‍ ഒരുമിച്ചാണ്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment