Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
വാഹനാപകടത്തില്‍ മാതൃഭൂമി ജീവനക്കാരന് മരിച്ചു
കോഴിക്കോട്: മീഞ്ചന്തയ്ക്ക് സമീപം സ്കൂട്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മാതൃഭൂമിയിലെ ചീഫ് പ്രൂഫ് റീഡര്‍ മീഞ്ചന്ത തിരുവച്ചിറ പാലാട്ട്നഗറില് കെ.ജി സനത്കുമാര്‍(54) മരിച്ചു. മീഞ്ചന്ത ബൈപ്പാസ് ജംഗ്ഷന് സമീപം വെച്ച് സനത്കുമാര്‍ ഓടിച്ചിരുന്ന സ്കൂട്ടര്‍ കാറില്‍ തട്ടിയാണ് അപകടം. ഗുരുതരമായി പരിക്കേറ്റ സനത്കുമാറിനെ മെഡിക്കല്‍ കോളജിലും തുടര്‍ന്ന് സ്വകാര്യ ആസ്പത്രിയിലും പ്രവേശിപ്പിച്ചെങ്കിലും സന്ധ്യയോടെ മരണം സംഭവിച്ചു. രമാദേവിയാണ് ഭാര്യ. മക്കള്‍ -അമൃത സനത്, ഐശ്വര്യ സനത്
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
മഞ്ചേശ്വരം: വടക്കേ മലബാറിലെ പ്രശസ്ത തന്ത്രി കുടുംബത്തിലെ അംഗം ഉച്ചില്ലത്ത് പത്മനാഭ തന്ത്രി (74)അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ചികിത്സയില...
-
തിരുവനന്തപുരം: കെഎല്‍ 01 സിബി 1 ഇനി കേരളത്തില്‍ ഏറ്റവും വില കൂടിയ ഫാന്‍സി നമ്പര്‍. തിരുവന്തപുരം സ്വദേശി കെ.എസ്. ബാലഗോപാലാണ് 18 ലക്ഷം രൂപ ...
-
ഒരു കാലത്ത് രാഷ്ട്രീയ അധികാരത്തിന്റെ ആസ്ഥാനമായിരുന്നു അള്ളടം ദേശം. അള്ളടം മുക്കാതം നാട് എന്നും വിളിച്ചിരുന്നു. തെക്ക് തൃക്കരിപ്പൂര്‍ ഒളവ...
-
കല്‍പ്പകഞ്ചേരി: പ്രമുഖ കര്‍മശാസ്ത്ര പണ്ഡിതനും സമസ്ത കേന്ദ്ര മുശാവറ അംഗവുമായിരുന്ന രണ്ടത്താണി ചെറുശോല കിളിയംപറമ്പില്‍ ബീരാന്‍കുട്ടി മുസ്ല...
-
വേങ്ങാട്: പിര്‍ എ കാമില്‍ ശൈഖെ ത്വരീഖത്ത് ഹസ്രത്ത് ശൈഖ് അബ്ദുല്ല ഖാദിരി അല്‍ ഖാദീരി ഉപ്പാവ കല്ലായി വേങ്ങാട് മഹാനവര്‍കളുടെ 11 ാമത് ഉറൂസെ ഉ...
No comments:
Post a Comment