ക്യാന്‍സറിനെ തോല്‍പ്പിച്ച് മനീഷ കേരളത്തിലെത്തുന്നു.ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ഇടവപ്പാടി എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനായാണ് മനീഷ കൊയ് രാള കേരളത്തിലെത്തുന്നത്.
അര്‍ബുദ രോഗത്തെ തുടര്‍ന്ന് അമേരിക്കയില്‍ ചികിത്സയിലായിരുന്നു മനീഷ. ക്യാന്‍സര്‍ രോഗത്തിന്റെ വിവരം ലഭിക്കുന്നതിന് മുമ്പ് ഇടപ്പാതിയുടെ മുക്കാല്‍ ഭാഗത്തോളം മനീഷ അഭിനയിച്ചിരുന്നു. എന്നാല്‍ പിന്നീട് ചികിത്സാ ആവശ്യങ്ങള്‍ക്കായി ഷൂട്ടിങ്ങ് മാറ്റി വെയ്ക്കുകയായിരുന്നു.
ഇടവപ്പാടിയില്‍ മനീഷയ്‌ക്കൊപ്പം പ്രധാന വേഷത്തില്‍ ജഗതി ശ്രീകുമാറും അഭിനയിച്ചിരുന്നു. പകുതിയോളം സീനുകള്‍ അഭിനയിച്ച ജഗതിയ്ക്ക് അപ്രതീക്ഷിതമായുണ്ടായ അപകടവും ചിത്രത്തെ പ്രതിസന്ധിയിലാക്കി. ജഗതിയുടെ സീനുകള്‍ പുനചിത്രീകരണം നടത്തുകയാണ് ചെയ്തത്.
ഇന്ത്യന്‍ അതിര്‍ത്തി പ്രദേശത്ത് ജീവിക്കുന്ന ടിബറ്റന്‍ അഭയാര്‍ത്ഥികളുടെ കഥയാണ് ലെനിന്‍ രാജേന്ദ്രന്റെ ഇടവപ്പാതി പറയുന്നത്. മലയാളത്തില്‍ വ്യത്യസ്ഥ പ്രമേയവുമായെത്തിയ യോദ്ധയിലെ കുഞ്ഞു താരം കുഞ്ഞുലാമ സിദ്ധാര്‍ത്ഥാണ് ഇടവപ്പാതിയിലെ നായകന്‍.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment