അതേസമയം ബിദൂനികള്‍ക്കും, സ്വദേശികളുടെ ബന്ധുകളായ വിദേശികള്‍ക്കും ചില ഇളവുകള്‍ അനുവദിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. ക്വോട്ട വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യവുമായി കുവൈത്തില്‍ നിന്നുള്ള ഉന്നതതലസംഘം നേരത്തെ സൗദി അറേബ്യ സന്ദര്‍ശിച്ചിരുന്നു.
Keywords:Hajj News 2013, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,
No comments:
Post a Comment