ഭാര്യ- ഒ. നളിനി (റിട്ട. അധ്യാപിക, കോട്ടപ്പുറം ജിവിഎച്ച്എസ്എസ്), മക്കള്‍- കെ. സന്ദീപ് (അധ്യാപകന്‍, സദ്ഗുരു നിത്യാനന്ദ എന്‍ജിനിയറിങ് കോളജ്, കാഞ്ഞങ്ങാട്), സന്ധ്യ. മരുമക്കള്‍- ഷാജി (സെയില്‍സ് ടാക്‌സ് , കണ്ണൂര്‍), പ്രീതി (റിസര്‍ച്ച് അസിസ്റ്റന്റ്, സിപിസിആര്‍ഐ, കാസര്‍കോട്).
സഹോദരങ്ങള്‍- പുരുഷോത്തമന്‍ (കണിച്ചിറ), വേണു (മംഗല്യ ഡിന്നര്‍സെറ്റ്, നീലേശ്വരം), സുരേഷ് (സുരേഷ് ടെന്‌റ് ആന്‍ഡ് ഡക്കറേഷന്‍, നീലേശ്വരം), സുകുമാരന്‍ (പിഗ്മി കലക്ടര്‍, നീലേശ്വരം സര്‍വീസ് സഹകരണ ബാങ്ക്), ദേവി (പഴയങ്ങാടി), ജാനകി (കണ്ണൂര്‍), ഇന്ദിര (കുമ്പള), പുഷ്പ (കാസര്‍കോട്)
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment